'ബാബരി മസ്ജിദ് തകർത്തത് ക്രൈം ആണെന്ന് അദ്വാനി പോലും അന്ന് പറഞ്ഞിരുന്നു. അതൊരു മോശം സംഭവമായിരുന്നു എന്ന് വിചാരിക്കുന്ന ആളുകളായിരുന്നു അന്ന് ഉണ്ടായിരുന്നത്. അതിനെ അനുകൂലിക്കാൻ, പ്രത്യക്ഷമായി അതൊരു വിജയദിവസമായി ആഘോഷിക്കാൻ ആരും ഉണ്ടായിരുന്നില്ല മുൻപെങ്ങും. ഇന്നുപക്ഷേ അക്കാലമെല്ലാം മാറി. നമ്മുടെ പ്രധാനമന്ത്രി തന്നെ അധിനിവേശത്തിന്റെ ചിഹ്നങ്ങൾ എടുത്തുകളഞ്ഞു എന്നാണ് പറഞ്ഞത്'. | Out Of Focus
